Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം നേമം വെള്ളായണി ജുമാ മസ്ജിദിലെ അസിസ്റ്റൻറ് ഇമാം സജാദിന് നേരെ ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണശ്രമം. ഇമാമിന്റെ വാഹനത്തെ പിന്തുടർന്ന് അക്രമികൾ അസഭ്യം പറഞ്ഞതായും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ ഒരുമിച്ചുകൂടി പ്രതിഷേധിച്ചു. നാട്ടുകാരുടെ പ്രതിഷേധത്താല്‍ സി.ഐയും എസ്.ഐയും എത്തി ഇമാമിൽ നിന്ന് പരാതി സ്വീകരിച്ചതോടെയാണ് ജനം പിരിഞ്ഞുപോയത്.

Readers Comment

Add a Comment