Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം;  സംസ്ഥാന ജോയിന്റ്  ചീഫ് ഇലക്ടറല്‍ ഓഫീസറായി കെ.അശോക് കുമാറിനെ നിയമിച്ചു.  സെക്രട്ടറിയേറ്റിലെ  പൊതഭരണ റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ജോ. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ജീവന്‍ ബാബു ഐഎഎസ് ഡിഡിഇ ആയി പോയ ഒഴിവിലാണ് കെ . അശോക് കുമാറിനെ നിയമിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സ്വദേശിയാണ്.

Readers Comment

Add a Comment