Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അഷ്ടമുടി ഹോസ്പിറ്റൽ അഴിമതിയിൽ ജി എസ് ജയലാൽ എം എൽ എയ്ക്കെതിരെ  സി പി ഐ നേതൃത്വം കടുത്ത നടപടിയിലേക്ക് . 
ജി എസ് ജയലാലിനെ എല്ലാ ഔദ്യോഗിക  ചുമതലകളിൽ നിന്നും മാറ്റണമെന്നാണ്  പാർട്ടി തീരുമാനം . പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കണമെന്നു   സി പി ഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രൻ നിർദേശിച്ചു . കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ ജയലാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന നിർദ്ദേശം പാർട്ടി അംഗങ്ങളിൽ നിന്ന് ഉയർന്നു വന്നെങ്കിലും , സി പി ഐ സംസ്ഥാന  നേതൃത്വം അത് അംഗീകരിച്ചില്ല .  

Readers Comment

Add a Comment