Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ കേരള ഗവർണർ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പതിനഞ്ചു വർഷം ഡൽഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിത് കോൺഗ്രസ്സിന്റെ വനിതാ നേതാക്കളിൽ പ്രമുഖയാണ്. ഐക്യരാഷ്ട്ര സഭയുടെ സ്ത്രീ പദവി സംബന്ധിച്ച കമീഷനിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തും ഇന്ദിര-രാജീവ് മന്ത്രിസഭകളിൽ അംഗമായും ശ്രദ്ധേയമായ ഇടപെടലുകൾ അവർ നടത്തിയിട്ടുണ്ട്. അനേകം വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികൾ പോലും മതിച്ചിരുന്നു. അവരുടെ ഹൃദയത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment