Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2012-ൽ സംസ്ഥാനത്ത് നടപ്പിലാക്കിയ സേവനാവകാശ നിയമപ്രകാരം എല്ലാ സർക്കാർ വകുപ്പുകളിലും സേവനാവകാശ ഉദ്യോ​ഗസ്ഥരെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സാധാരണജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ നിയമത്തിലെ വ്യവസ്ഥകൾ ഓരോ ഓഫീസിലും എഴുതി പരസ്യപ്പെടുത്തണമെന്നും മനുഷ്യാവകാശകമ്മീഷൻ ജുഡീഷ്യൽ അം​ഗം പി. മോഹൻദാസ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മനുഷ്യാവകാശപ്രവർത്തകനായ ഡോ.ജി. സാമുവേൽ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

Readers Comment

Add a Comment