Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യു കെയിലേക്ക് സംസ്ഥാന സർക്കാർ മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച അന്തിമ ചർച്ചകൾക്കും കരാർ ഒപ്പിടുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു കെ യിൽ
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ആ ഷാ തോമസ്, ഒഡെപെക്
ചെയർമാൻ എൻ ശശിധരൻ നായർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായർ എന്നിവരാണ് സംഘത്തിലുള്ളത്.
ഞായറാഴ്ച
യുകെയിൽ എത്തിയ മന്ത്രിയുംസംഘവും
തിങ്കളാഴ്ച മാഞ്ചസ്റ്ററിൽ ഹെൽത്ത് എജുക്കേഷൻ ഇംഗ്ലണ്ടുമായി (എച്ച് ഇ ഇ ) വിശദമായ ചർച്ചകൾക്കുശേഷം
കരാർ ഒപ്പിടും.
ചൊവ്വാഴ്ച നാഷണൽ ഹെൽത്ത് സർവീസിന് ( എൻഎച്ച്എസ്) കീഴിലെ ആശുപത്രികൾ സന്ദർശിക്കും. എൻഎച്ച്എസ് അധികൃതരുമായി ആശയവിനിമയം നടത്തും.
17 ന് ബുധനാഴ്ച യു കെ ആരോഗ്യവകുപ്പിലെ
മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
തുടർന്ന് ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ലോർഡ്
ക്രിസ്പിനെ സന്ദർശിക്കും.
നിലവിൽ സംസ്ഥാനസർക്കാർ സർവീസിലുള്ള നഴ്സുമാർക്കും യു കെയിൽ
ഇതിന്റെ ഭാഗമായി അവസരം ലഭിക്കും.
33.82°C








