Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അന്യൻ വിയർക്കുന്ന അപ്പവും ഭക്ഷിച്ചു അരമനയിലും വസിച്ചു സുഹജീവിതം നയിക്കുന്ന പ്രാർത്ഥന തൊഴിലാളികലും കൂദാശ തൊഴിലാളികളും / അവർ രാജകീയ പൗരോഹിത്യമാണത്രെ .... അവർ മുഴുവൻ സമയവും പ്രാർത്ഥനയിലാണ് കർത്താവിന്റെ വേലയിലാണ് എന്നാണ് വെപ്പ്.
യഥാർത്ഥത്തിൽ കർത്താവിനും ചിലവിനു കൊടുക്കുന്ന വിശ്വാസികൾക്കും വേലവെക്കുന്ന വർ അല്ലെ ഇവർ.
ഒരു നേരം ഭക്ഷണം മുടങ്ങിയാൽ .. ഓ ഓർക്കാൻ മേല.
ഏതവനും കയ്യിൽ ഒരു പുത്തകം എടുത്താൽ ദൈവദാനായി... നൈറ്റിയിട്ടാൽ കൂദാശ തൊഴിലാളിയായി.....
മതം ഒരു സ്വകാര്യത എന്ന പുസ്തകമെഴുതിയ ഡോ എബ്രഹാം മുളമൂട്ടിൽ ആയുള്ള അഭിമുഖം തുടരുന്നു ... ഇന്ന് ആറാം ഭാഗം .
അഭിമുഖം തുടരും .. നാളെ ഏഴാം ഭാഗം .
32.82°C








