Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


 


കിംഗ് ടം  മിനിസ്റ്റാറിസ്  എന്ന പേരിൽ  വചനകച്ചവടം  നടത്തി  ഇപ്പോൾ  കിണ്ടി  മിനിസ്ട്രിയുമായി  നടക്കുന്ന  ബംഗലുരുകാരനായ  കുടുംബംകലക്കി  പാച്ചർ  ബിജു  ജോർജിനെ  വെളുപ്പിക്കുവാൻ  തിരുവനന്തപുറം  പേരൂർക്കടയിൽനിന്നും  രാജീവ്  എന്നൊരു ശിങ്കിടി  എന്നെ  വിളിക്കുകയുണ്ടായി .

അദ്ദേഹത്തിന്  ആ ക്ലിപ്  ഒന്ന്  കാണണമെന്ന് .....
 
കുടുംബം കലക്കി  പാച്ചർമാരെയും  നൈറ്റി  തൊഴിലാളികളെയും  വീട്ടിൽ  കയറ്റി  പ്രാർത്ഥിപ്പിക്കുകയും  കൂദാശനടത്തിപ്പിക്കുകയും  ചെയ്യുന്ന  എല്ലാ  മൊണ്ണൻകുഞ്ഞുങ്ങളുടെയും  അറിവിലേക്ക്ണ്  ഞങ്ങൾ  ഈ  വിവരങ്ങൾ  പങ്കുവെക്കുന്നത് .
കേൾപ്പാൻ  ചെവിയുള്ള  മൊണ്ണകൾ  കേൾക്കട്ടെ .. അല്ലാത്തവൻ പണി  ഇരന്നു  വാങ്ങട്ടെ . ...
ഹല്ലെലുയ്യ  സൂത്രം . 

Readers Comment

Add a Comment