Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എല്ലാ രോഗങ്ങൾക്കും  നല്ല  വൈദ്യനാണ്  ദൈവം തമ്പുരാൻ . വിശ്വസിച്ചാൽ നീ ദൈവത്തിന്റെ  മഗത്വം കാണും  .. കർത്താവിനാൽ അസാധ്യം ഒന്നും ഇല്ല  എന്നൊക്കെ  പറയുകയും  നീടുനീളെ  സ്വകാര്യ  മെഡിക്കൽ കോളേജുകളും  കോർപറേറ്റ്  ആശുപത്രികളും  തുടങ്ങി  അഡ്മിഷനും  അപ്പോയ്ന്റ്മെന്റിനും  കോഴവാങ്ങി  കള്ളപ്പണം  സ്വരുക്കൂട്ടുന്ന  ആത്മീയ  കച്ചവടക്കാർ ..

കിട്ടുന്ന  കൈമുത്തും  കൈമടക്കും  നിക്കറിനുള്ളിൽ വെച്ച്   നാട്ടുകാരനെ  സഹായിക്കണം എന്ന് പറഞ്ഞു  നല്ലശമര്യക്കാരന്റെ  വേഷം കെട്ടി   നാട്ടുകാരോട്  കൈനീട്ടി  ആയിരംകിട്ടിയാൽ  തൊള്ളായിരം  നിക്കറിന്റെ പോക്കറ്റിലിട്ടു  നൂറുരൂപ  ചാരിറ്റി  കൊടുത്തു  ആ പടം  വെച്ച്  പി ആർ  നടത്തുന്ന  നൈറ്റിയിട്ട മോന്മാർ .

നേർച്ചയിട്ടു കർത്താവിനോടു കണ്ണടച്ച് പ്രാർത്ഥിക്കാൻ പറയുകയും .. പുറത്തിറങ്ങി  രോഗം  മാറാൻ  സഭയുടെ  ആശുപത്രിയില്വന്നു  സർജറി  ചെയ്യാനും  പറയുന്ന  കൂദാശ  തൊഴിലാളികൾ

ഡോ  ജേക്കബ് വടക്കഞ്ചേരി   തന്റെ സ്വദസിദ്ധമായ  ശൈലിയിൽ  വേദിയിൽ  ഒരു നൈറ്റിക്കാരന്റെ സാനിധ്യത്തിൽ കൂദാശ  തൊഴിലാളികളെയും  ആൾദൈവങ്ങളെയും  വലിച്ചുകീറുന്നു .


ഡോ  ജേക്കബ്  വടക്കഞ്ചേരിയെപോലെയുള്ള    ഒരു  പത്തുപേർ  ഇതുപോലെ  പ്രതികരിക്കാൻ ഉണ്ടായിരുന്നെങ്കിൽ  എന്ന്  ആഗ്രഹിച്ചുപോകുകയാണ്
     

Readers Comment

Add a Comment