Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:25 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എലോഹിം  ഗ്ലോബൽ  വർഷിപ്പ്  സെന്റർ  എന്നപേരിൽ  ഒരു പൈശാചിക  കൂട്ടായിമനടത്തി  വിശ്വാസികളെപറ്റിച്ചു  പണം പിടുങ്ങുന്ന , സ്ത്രീകളെ ചൂഷണം  ചെയ്യുന്ന  ബിനു വാഴമുട്ടൻ   എന്ന  ദ്രവ്യദാസനെക്കുറിച്ചു  ഞങ്ങൾ നേരത്തെ  പല  വാർത്തകൾ  നൽകിയിരുന്നു . ഇദ്ദേഹത്തിന്റെ  കൊള്ളരുതായ്മകൾ  പുറത്തുപറഞ്ഞവരിൽ  ചിലരെ   ഇല്ലായ്മചെയ്തു .. ചിലരെ  പോക്സോ  കേസുകളിൽ  പ്രതികളാക്കി .. പലർക്കും  കൊട്ടേഷൻ  കൊടുത്തു  പലരുടെയും പേരിൽ  കള്ളക്കേസുകൾ കൊടുത്തു ...

ബിനു വാഴമുട്ടത്തോടൊപ്പം  പാസ്റ്ററായി  പ്രവർത്തിക്കുകയും  ബിനുവിന്റെ  കേന്ദ്രത്തിന്റെ എല്ലാ  കാര്യങ്ങൾ നോക്കുകയും  ചെയ്തിരുന്ന  എന്തിനു  ഐ ടു ഐ ന്യൂസിനെതിരായി  കള്ളസാക്ഷ്യം  പറയുവാൻ  ബിനുവിനുവേണ്ടി  കോടതിയിൽ  കയറിനിന്ന വ്യക്തിയുമായ തോമസ്  എന്ന ഒരു പാസ്റ്റർ മനം മടുത്തു  കഴിഞ്ഞ ദിവസം  ഇദ്ദേഹത്തിന്റെ  പൈശാചിക കൂട്ടായ്മ  വിടുകയുണ്ടായി ....

ആ വ്യക്തി  ഇന്ന്   എന്നോടൊപ്പം സ്റ്റുഡിയോയിൽ  ഉണ്ട് . വരുന്ന  മുന്ന്  എപ്പിസോഡുകളിലൂടെ  അദ്ദേഹം  അവിടെ നടന്ന  സകല ഹീനകൃത്യങ്ങളും തരികടകളും  നമ്മോടു  വെളിപ്പെടുത്തും . എന്തിനു .. ഇനി ഒരാളും  ഇവന്റെ  പൈശാചിക  കേന്ദ്രത്തിലേക്ക്  പോകരുത് .. ഒരു സ്ത്രീകളുടെയും  മാനം പോകരുത്,  ഒരു പെണ്കുഞ്ഞുങ്ങളുടെയും  മാനത്തിനു ഇവൻ ഇവൻ  വിലപറയരുത് .....
ദൈവനാമം  ഇവൻ  ഇനി  വൃഥാ  എടുക്കരുത് .. അതിനു വേണ്ടി  മാത്രമാണ് അദ്ദേഹം  ഇത്  വെളിപ്പെടുത്തുന്നത് ....

കഴിഞ്ഞ  ദിവസം   ബിനു വാഴമുട്ടൻ   തോമസ്  പാസ്റ്ററെയും  അദ്ദേഹത്തിന്റെ  കുടുംബത്തെയും  ഗുണ്ടകളെയും വിട്ടു  ആക്രമിക്കാൻ  ശ്രമിച്ചിരുന്നു .. വാഴമുട്ടാനെതിരെ   ഇദ്ദേഹം  പോലീസിൽ  പരാതി നൽകിയിട്ടും  ഉണ്ട് . ബിനു  നല്ലയൊരു കറവപ്പശു  ആയതിനാൽ  ബിനുവിനെതിരെ  ഇതുവരെ  അവർ യാതൊരു നടപടികളും  എടുത്തിട്ടില്ല ... പരാതിക്കാരെ പോലും  വിരട്ടി  പരാതി  പിൻവലിപ്പിക്കുക  അതുവെച്ചു  വിലപേശുന്ന  നയമാണ്  പോലീസിന്റെ ഭാഗത്തുനിന്നും  ഇതുവരെ  ഉള്ളത് .

തോമപാസ്റ്ററുടെ  അഭ്യർത്ഥനെത്തുടർന്നു  അദ്ദേഹത്തിന്റെ  മുഹം  ഞങ്ങൾ  കാണിക്കുന്നില്ല .
പക്ഷെ  അദ്ദേഹം  കണ്ട ... അനുഭവിച്ച  കാര്യങ്ങൾ  ഐ ടു  ഐ ന്യൂസിലൂടെ  ജനങ്ങളുമായി  പങ്കുവെക്കുകയാണ് ...

ഇന്ന്  ആദ്യഭാഗം  .. തുടർന്നുള്ള  ദിവസങ്ങളിൽ  രണ്ടും  മുന്നും  ഭാഗങ്ങൾ  ഉണ്ടാകും ... മറക്കാതെ കാണുക . പരമാവധി ആളുകൾക്ക്  ഷെയർ ചെയ്തു  കൊടുക്കുകയും  ചെയ്യുക .

പാസ്റ്റർ തോമസ്  നടത്തുന്ന   വെളിപ്പെടുത്തലിന്റെ  ആദ്യഭാഗം :

Readers Comment

Add a Comment