Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരേ വിശ്വാസമുള്ള, ഒരേ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന, ഒരേ പാരമ്പര്യമുള്ള വിശ്വാസികൾ തമ്മിൽ പോർവിളിക്കുന്നത് എന്തിനു  വേണ്ടിയാണു ? യാക്കോബായ -  ഓർത്തഡോക്സ്  വിഭാഗങ്ങളിലുള്ള  ചിന്തിക്കുന്ന വിശ്വാസികൾ  ഉയർത്തുന്ന ചോദ്യമാണിത്?
വിശ്വാസികൾ  തമ്മിൽ  എന്തെങ്കിലും  പ്രശ്ങ്ങൾ  ഉണ്ടോ ? ഇല്ല
ആചാരാനുഷ്ട്ടാനങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും  തർക്കമുണ്ടോ? ഇല്ല ?
വിശ്വാസത്തിന്റെ  കാര്യത്തിൽ  എന്തെങ്കിലും  തർക്കമുണ്ടോ ? ഇല്ല ?
വേദപുസ്തകത്തിന്റെ  കാര്യത്തിൽ  അഭിപ്രായവ്യത്യാസമുണ്ടോ  ഇല്ല ?
പിന്നെ  ആർക്കാണ്  പ്രശനം ? എന്താണ്  പ്രശനം ? എവിടെയാണ് പ്രശനം

 ഈ സഭാവഴക്കിന് വിശ്വാസപരമായ എന്തെങ്കിലും  ഒരു അടിസ്ഥാനമുണ്ടോ? അതും ഇല്ല

.വെറും  ഒരു കുടുംബവഴക്കിൽനിന്ന്‌ രൂപമെടുത്ത്, വിശ്വാസികളെ വിരുദ്ധചേരികളിലാക്കി തമ്മിലടിപ്പിച്ച്, ഒരു ക്രിസ്തീയസഭയെ നെടുകെ പിളർത്തുന്ന തന്ത്രം  ദൈവത്തിന്റേതാണോ ? ആർക്കാണ് ഇതുംകൊണ്ട് നേട്ടം

ഭൗതിക  സാമ്പത്തിനോടുള്ള    ആസക്തി മാത്രമല്ലേ  ഇതിന്റെ അടിസ്ഥാന കാരണം ? കഴിഞ്ഞ നൂറുവർഷമായി വ്യവഹാരത്തിനുവേണ്ടി ഇരുവിഭാഗവും ചെലവഴിച്ച തുക സഹസ്ര കോടികളല്ലേ ?
 

ക്രിസ്തീയസഭ എന്നത് യേശുക്രിസ്തുവിന്റെ ശരീരമാണെന്നാണ് ഇരുവിഭാഗവും പഠിപ്പിക്കുന്നത്. പൗലോസ് അപ്പോസ്തലനെ ഉദ്ധരിച്ചുകൊണ്ട്‌ (റോമർ 12:5)  നാം  ഇപ്രകാരം  വായിക്കുന്നു ..... പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു’’ എന്ന് ഓർമിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ വെട്ടിമുറിക്കാൻ നമുക്ക് എന്താണവകാശം?

ഇങ്ങനെ ചോദിച്ചത്  മറ്റാരുമായിരുന്നില്ല  ഓർത്തഡോക്സ്  സഭാംഗവും  കേരളത്തിന്റെ  മുപ്പത്തൊമ്പതാമത്‌  ചീഫ്  സെക്രട്ടറിയായിരുന്ന  ജിജി  തോംസൺ  ഐ എ  എസ്  ആയിരുന്നു.മാത്രമല്ല ഒരുവനുള്ള നൂറ്‌ ആടുകളിൽ ഒന്ന് കാണാതെപോയാൽ, ബാക്കി തൊണ്ണൂറ്റിഒമ്പതിനെയും വിട്ടിട്ട്, നഷ്ടപ്പെട്ടുപോയ ഒന്നിനെ അന്വേഷിക്കുന്ന ഇടയനെയാണ് സാധാരണ വിശ്വാസികൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി  വിളിച്ചിരിക്കുന്ന അനുരഞ്ജന ചർച്ച ഒരു സുവർണാവസരമാണ്. അവരവരുടെ കടുംപിടിത്തങ്ങൾ ഉപേക്ഷിച്ച്, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിക്കാൻ ഇരുവിഭാഗത്തിനും കഴിയട്ടേ... എന്ന്  അഭിപ്രായപ്പെട്ട  ഇരുസഭകളും  തമ്മിലുള്ള  അഞ്ചരഞ്ജനത്തിനു  ശ്രമിച്ച   ജിജി  തോംസൺ  ഐ എ  എസ്സിനെതിരെ  ഓർത്തഡോക്സ്  സഭയിലെ  തീവ്ര  ചിന്താഗതിയുള്ളവർ  വലിയ  സൈബർ  ആക്രമണമാണ്  അഴിച്ചുവിട്ടത് . അതിൽ  ഏറ്റവും  പുതിയത്  കോട്ടപ്പുറം  കുട്ടപ്പൻ  എന്ന   ഭാര്യയെ  തൊഴിച്ചുകൊന്ന  ക്രിമിനലും   മേത്രന്മാരുടെ  കാശുവാങ്ങി  സൈബർ  കൊട്ടേഷൻ  നടത്തുന്ന  ഒരു പിമ്പും  നടത്തിയ ചില  പരാമർശങ്ങളാണ് .

ചിരിക്കാൻ മേല.. കുട്ടപ്പൻ  ഐ എ  എസ്  എന്ന് കണ്ടപ്പം  മനസിലാക്കിയത്  ഇന്ത്യൻ  അണ്ടിയാപ്പീസ്  സർവീസ്  എന്നായിരിക്കും .

ഓർത്തഡോക്സ്  സഭാനേതൃത്വം  മനസിലാക്കേണ്ടുന്നത്  ജിജി തോംസൺ  ഐ എ  എസ്സിനെപ്പോലെയുള്ളവരെ  വിമർശിക്കണമെങ്കിൽ  ഇത്തരം  പിമ്പുകളെ  ഉപയോഗിക്കാതെ  അൽപ്പംകൂടി  ഭൗതിക  നിലവാരമുള്ളവരെ  ഉപയോഗിക്കുക  എന്നാണ് .

ഓർത്തഡോക്സ് സഭയുടെ  ഇന്നുകാണുന്ന ദുരവസ്ഥക്ക് കാരണം  ഒരു പദവിയിലേക്കും  കുടുംബത്തിൽ  പിറന്നവരെയോ , കഴിവുള്ളവരെയോ  ആവശ്യമില്ല ... ആരൊക്കെയാണ്  സഭയെ  നിയന്ത്രിക്കുന്നത് .. കൊലപ്പുള്ളികൾ,  വ്യഭിചാരികൾ , മെത്രന്മാരുടേ ജാരസന്തതികൾ  അപ്പോൾ  തരപ്പടികൾ  ഭാര്യയെകൊന്നു , പലതു കെട്ടി   ബ്ലാക്‌മെയ്‌ലിംഗുമായി  നടക്കുന്ന  കോട്ടപ്പുറം  കുട്ടപ്പന്മാർ തന്നെ ..

കഴിഞ്ഞ  ദിവസം  തലസ്ഥാനത്തെ  ഒരു വിവാദ  മദ്യവ്യവസായിയുടെ  ബിനാമിയായി നടക്കുന്ന ഒരു സാമൂഹ്യ വിരുദ്ധനെ പിടിച്ചിരുത്തി  ജിജി  തോംസൺ  ഐ എ  എസ്സിനെതിരായി  നടത്തിയ  പരാമർശങ്ങൾ കേട്ട്  കോട്ടയം  സ്വദേശിയായ  തോമസ്  ചാണ്ടി എന്ന  ഓർത്തഡോക്സുകാരൻ നടത്തിയ  പ്രതികരണം  കേൾക്കുക .


അതുകൊണ്ടു  കോട്ടപ്പുറം  കുട്ടപ്പ  നിനക്ക്  പെണ്മക്കൾ എല്ലാ കുടിയിലും കൂടി  അഞ്ചാറ്  ഉണ്ടെന്നറിയാം .  വല്ല  പണിയെടുത്തും  ജീവിച്ചുകൂടെ . അല്ലെങ്കിൽ പോയി തരത്തിൽ  കളിച്ചുകൂടെ .. അതുമാത്രമല്ല  ഇവാൻ എനിക്കെതിരെ  മുഖ്യമന്ത്രിക്ക്  പരാതി കൊടുത്തിരിക്കുന്നു .. ഞാൻ ക്രൈസ്തവ സഭകളിലെ  തിരുമേനിമാരെ അപമാനിക്കുന്നു എന്ന് പറഞ്ഞു ..

എടാ  കുട്ടപ്പ  ക്രൈസ്തവ സഭകളുടെ  കാര്യം നോക്കാൻ  പിമ്പായ  നിന്നെ ആരെങ്കിലും  ഏൽപ്പിച്ചിട്ടുണ്ടോ ? എനിക്ക്  വാർത്ത കൊടുക്കാൻ  നിന്റെയോ  നിന്റെ അപ്പൻ  കുറ്റപ്പന്റെയോ  തിട്ടൂരം  വേണോ ?

നീ ഒന്ന്  ആലോചിക്കൂ . 

Readers Comment

Add a Comment