Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു പഴയ എസ് എഫ് ഐ കാരനും ഇപ്പോഴത്തെ ഞങ്ങടെ സഭയുട കുപ്പായതൊഴിലാളി യൂണിയന്റെ നേതാവുമായ അമ്മയില് എന്ന ഒരു പാതിരി തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം സഭ നടത്തിയ ഒരു കഞ്ഞികുടിക്കൽ യജ്ജത്തിൽ ഒരു വമ്പൻ പ്രസംഗം വെച്ച് കാച്ചിയിരുന്നു . പക്ഷെ അതുകേട്ടു പാതിരിമാർ ആരും ഒരു ആവേശവും കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
എസ് എഫ് ഐ യിൽ കുട്ടിസഹവായിരുന്ന കാലത്തു പ്രസ്ഥാനത്തിൽ വലിയ ഭാവിയൊന്നും കിട്ടില്ല എന്ന് ഉറപ്പായതുകൊണ്ടാണ് സെമിനാരിയിൽ പോയത് .
വലിയ വിവരമൊന്നുമില്ലെങ്കിലും തള്ളിമറിക്കാണ് ഒരു ഒരു നാക്കുണ്ടെങ്കിൽ ഈ പണിയിൽ ശോഭിക്കാൻ അതുമതി . പള്ളിയിൽനിന്ന് ഇവർ സാധാരണഗതിയിൽ എന്ത് വിളിച്ചുപറഞ്ഞാലും പകുതി ആലസ്യത്തിൽ മയങ്ങി നിൽക്കുന്ന മൊണ്ണ കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് അത് കത്താറില്ല .
പാളയം പള്ളിയിൽ വച്ചുനടന്ന കഞ്ഞികുടിക്കൽ യജ്ജത്തിൽ പാതിരി നടത്തിയ ചരിത്രപരമായ ആ മണ്ടത്തരം കേൾക്കുക .
അല്ലയോ അമ്മയില് പാതിരി ഈ ചരിത്രം നിങ്ങൾ എവിടെനിന്നാണ് പഠിച്ചത് ? നിങ്ങളുടെ ഏതു പിതാക്കന്മാരാണ് പറങ്കി പട്ടാളത്തിന്റെ തോക്കിന്റെ മുന്നിലൂടെ നടന്നു പോയതു ? അത് ഏതു കാലഘത്തിലായിരുന്നു ? അന്ന് ഓർത്തഡോക്സ് എന്നൊരു സഭയുണ്ടായിരുന്നോ ? വൈദേശികമായതു ഒന്നും ഞങ്ങൾക്ക് വേണ്ട എന്നായിരുന്നല്ലോ നമ്മുടെ മത്തായി മൂന്നാമൻ പറഞ്ഞത് .. അപ്പോൾ നിങ്ങൾ ഏതു പിതാവിനെ ആണ് ഉദേശിച്ചത് ?
ഈ വിഷയത്തിൽ താങ്കളുമായി ഒരു സംവാദം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു .. ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ താങ്കൾ തയ്യാറാണ് എങ്കിൽ അറിയിക്കുക .
ഇനി കാര്യത്തിലേക്കു വരാം .
കേരളത്തിലെ പറങ്കി ചരിത്രം പരിശോധിച്ചാൽ അത് 1498 മുതൽ 1663 വരെയുള്ള കാലയളവാണ് . ഈ കാലയളവ് കേരള സംസ്കാരത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കിയ ഒരു കാലഘട്ടമായിരുന്നു. അന്നൊന്നും ഓർത്തഡോക്സ് എന്നൊരു സഭയോ സഭ പിതാക്കന്മാരോ ആരുടേയും ഞരമ്പിൽ കൂടെ പോലും ഓടുന്നില്ലായിരുന്നു എന്ന് ചുരുക്കം.
പറങ്കികളുടെ കാര്യം പാതിരി പറഞ്ഞതുകൊണ്ട് അൽപ്പം പറങ്കി ചരിത്രത്തിന്റെ നാള്വഴികളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്താൻ മാത്രം ഞാൻ ആഗ്രഹിക്കുകയാണ് ..സംവാദത്തിനു തയ്യാറാണെങ്കിൽ ഡിറ്റയിൽടായി നമുക്കു സംസാരിക്കാം .
1498-ആം ആണ്ടിൽ ആഫ്രിക്കൻ മുനമ്പ് ചുറ്റി പോർച്ചുഗീസ് നാവികന് വാസ്‌കോ ഡ ഗാമയും സംഘവും മലബാർ തീരത്തെത്തിയത്തോടെ ഭാരത ചരിത്രത്തിൽ പുതിയൊരധ്യായം കുറിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം .
പോർചുഗലിലെ മാനുവൽ രാജാവിന്റെ അനുമതിയോടെ ഗാമ നടത്തിയ ഈ യാത്ര അത്യന്തം സാഹസികത നിറഞ്ഞതായിരുന്നു.ഇന്ത്യയിലേക്ക് കടൽ മാര്ഗ്ഗങ്ങള് കണ്ടുപിടിക്കുക,ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു യാത്ര.അക്കാലത്തു പ്രെസ്റ്റർ ജോൺ എന്നൊരു രാജാവ് ഭരിച്ചിരുന്ന ക്രിസ്ത്യൻ രാജ്യം ഭാരതത്തിലെവിടെയോ ഉണ്ടായിരുന്നു എന്ന് പോർച്ചുഗീസുകാർ വിശ്വസിച്ചിരുന്നു.ഈ രാജാവുമായി ബന്ധം സ്ഥാപിക്കുക എന്നൊരു ലക്ഷ്യവും യാത്രക്കു പിന്നിലുണ്ടായിരുന്നതായി ചില ചരിത്രകാരരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.
ഇതിനെപറ്റിയെല്ലാം മലബാര് മാനുവൽ ഗ്രന്ഥത്തിൽ വില്യം ലോഗൻ എന്ന ബ്രിട്ടീഷ് ഉദ്യോഗാസ്ഥൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
1504-ൽ പറങ്കികൾ സാമൂതിരിയിൽനിന്നും കൊടുങ്ങല്ലൂർ പിടിച്ചെടുത്തു.ഇത് കേരളത്തിൽ പോർച്ചുഗീസുകാർ നേടിയ പ്രധാന വിജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
1524 ൽ വാസ്കോ ഡാ ഗാമ വൈസറോയിയായി ചുമതല ഏറ്റെടുത്തെങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹം കൊച്ചിയിൽ വച്ച് മരിച്ചു.
വാസ്കോ ഡി ഗാമയ്ക്കുശേഷം ഹെൻറിക് ഡി മേനേസ് എന്നയാൾ വൈസറോയിയായി.ഇയ്യാളുടെ കാലഘട്ടത്തിലാണ് പ്രശസ്തരായ കുഞ്ഞാലിമരക്കാര്മാരുടെ പോരാട്ടം.സാമൂതിരിയുടെ നാവികസേനയിൽ മേധവിത്വം പുലർത്തിയിരുന്ന കുഞ്ഞാലി മരയ്ക്കാർമാർ പറങ്കികൾക്കു പലപ്പോഴും ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു.
.
1595 ൽ കുഞ്ഞാലി ആറാമൻ എന്നയാൾ മരക്കാർ സൈന്യത്തിന്റെ അധ്യക്ഷപദവിയിലെത്തി.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ കുലപതി എന്നവാകാശപ്പെട്ട കുഞ്ഞാലിമരയ്ക്കാരെ ഇല്ലാതാക്കാൻ സാധിച്ചെങ്കിലും പറങ്കികൾക്കു അധികം നാൾ ഇന്ത്യൻ മഹാ സാമുദ്രത്തിൽ മേധാവിത്വം പുലർത്താൻ സാധിച്ചില്ല.1658 ൽ ലന്തക്കാർ അഥവാ ഡച്ചുകാർ ശ്രീലങ്കയിലെ പോർച്ചുഗീസ് മേധാവിത്വത്തിലായിരുന്ന സിലോൺ ആക്രമിച്ചു കീഴടക്കി പറങ്കികളെ തുരത്തി.ലന്തക്കാർ പ്രൊട്ടസ്റ്റന്റ് സഭാവിഭാഗത്തിൽ പെട്ടവരും റോമൻ കത്തോലിക്കാ സഭയുടെ വൈരികളും ആയിരുന്നു.പറങ്കികളാവട്ടെ അടിയുറച്ച കത്തോലിക്കാ വിശ്വാസികളും റോമൻ സിംഹാസനത്തിന്റെ അപ്രമാദിത്യം അംഗീകരിച്ചവരും ആയിരുന്നു.ഇതുകൊണ്ടു ലന്തക്കാരുടെ പറങ്കികൾക്കെതിരായ ആക്രമണത്തിന് വംശീയതയുടെ ഗന്ധം കൂടിയുണ്ടായിരുന്നു.മാത്രമല്ല ഇക്കാലമായപ്പോഴ്ഴേക്കും യൂറോപ്പിലാകമാനം കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും തമ്മിൽ ചേരി തിരിഞ്ഞു യുദ്ധങ്ങൾ ആരംഭിച്ചിരുന്നു.ഇതുകൊണ്ടു പറങ്കികളെ തുരത്തികൊണ്ട് ഇന്ത്യൻ ഭൂഖണ്ഡത്തിലെയ്ക്കുള്ള ഡച്ചുകാരുടെ കടന്നു കയറ്റത്തെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് യുദ്ധങ്ങളുടെ തുടര്കഥയായിട്ടുവേണം മനസ്സിലാക്കാൻ.
ഈ കാലയളവിൽ ഒരു കാഴ്‌ചക്കാരായിപോലും ഇങ്ങനെയൊരു കൂട്ടർ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ എവിടെയെങ്കിലും പറയുന്നുണ്ടോ?
ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്തിനുശേഷം മാത്രം എന്തെങ്കിലും ഒന്നും പറയാൻ സാധിക്കുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പാതിരിക്കു പറങ്കി കാലഘട്ടത്തിലെ കാര്യങ്ങളെക്കുറിച്ചു എങ്ങനെ പറയാൻ ധൈര്യം വന്നു എന്നാണ് ചോദ്യം .
പറങ്കികളുടെ തോക്കിനു മുന്നോളൂടെ നടന്നിട്ടില്ലെങ്കിലും ഊരിയ നിക്കറുമായി നടന്ന എനിക്കറിയാവുന്ന പിതാക്കന്മാരുടെ ചരിത്രത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം ഞാൻ നടത്തുകയാണ് ......
കൂടുതൽ വിശദമാക്കണെമെങ്കിൽ പറഞ്ഞാൽ മതി .....
ഇത് കുമ്പസാര പീഡന വീരന്മാർ ... വിശ്വാസിനിയെ കുമ്പസാരിപ്പിച്ച പുറകെ നിക്കറും ഊരിപിടിച്ചുപോയ പിതാക്കന്മാരാണ് ... അവരെ കണ്ടാലും സ്ത്രീപീഡനത്തിനു അകത്തായ ദയറാ പട്ടക്കാരൻ ബിനു ജോർജ്
പ്രവാസിയുടെ ഭാര്യയെ പീടിപ്പിച്ച ഓ എം ശാമുവേൽ ചിറ്റാർ കൗണ്സിലിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി പോൺസൺ ജോൺ പരസ്ത്രീ ബന്ധത്തിന് പിടിയിലായ അഭിലാഷ് ഐസക്ക് അരമന മണിയറയാക്കിയ തേവോദോസിയോസ് കോട്ടയം കൂരോപ്പട പള്ളിവികാരിയായിരിക്കെ വീട്ടമ്മയെ പീഡിപ്പിച്ചു അവരെ ആല്മഹത്യയിലേക്കു തള്ളിവിട്ട വികാരം മൂത്ത വികാരി വർഗീസ് മാർക്കോസ് ആര്യാട്ട് ബാലപീഡകൻ ഗീവർഗീസ് എന്ന ഷിബു ജോളി വധക്കേസിലെ പ്രതി ജോർജ് ചെറിയാൻ എന്ന രവി അച്ഛൻ കുമ്പസാര പീഡകൻ ജോബ് മാത്യു പള്ളിമുറിയിൽ അവിഹിതബന്ധം നടത്തി പിടിക്കപ്പെട്ട ജിനോ .... അങ്ങനെ എത്ര തോക്കുമായി നടന്ന പിതാക്കന്മാർ .
പറങ്കികളുടെ തോക്ക്കിനുമുന്നിലൂടെ നെഞ്ചും വിരിച്ചുപോയവരല്ല ഇവർ . നിക്കറും ഊരി സ്വന്തം തോക്കുമായി വേട്ടക്കിറങ്ങിയ പിടിക്കപ്പെട്ട പിതാക്കന്മാരാണിവർ ....
കൊലപ്പുള്ളികൾ ഉൾപ്പടെ .. സഹോദരന്റെ കുടുംബം നശിപ്പിച്ച .. മെത്രാന്മാർ , ഓടുന്നവണ്ടിയിൽ അനാശാസ്യം നടത്തുന്നതിനിടെ നിയന്ത്രണം വിട്ടു വാഹനാപകടമുണ്ടായിട്ടു മരിച്ച പിതാക്കന്മാർ വരെയുണ്ട് .. തെളിവുകൾ അടക്കം ഞങ്ങൾ നൽകാം . എന്നാൽ അമ്മയില് പാതിരി സഭക്കുവേണ്ടി പറങ്കികളുടെ തോക്കിനുമുന്നിൽ നിന്നു എന്ന് പറയുന്നതു .. ശുദ്ധ അസംബന്ധവും വിവരമില്ലായ്മയും കാലഘട്ടത്തെക്കുറിച്ചു ഒരു ധാരണ ഇല്ലാത്തതിനാലുമാണ് ....
ഇവരൊക്കെയാണ് സെമിനാരി അധ്യാപകർ എന്നോർക്കണം .
അതുകൊണ്ടു പാതിരി ആ തോക്കു തല്ക്കാലം അങ്ങ് താത്തുവെക്കുക ... അധികം പൊക്കണ്ട .
28.82°C








