Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക പ്രശസ്ത  പ്രമേഹരോഗ ചികിത്സകനും  റിവേഴ്സ്  ഡയബറ്റിസിന്റെ  ഉപജ്‌ജാതാവുമായ  ഡോ.  റോയ് ടൈയ്‌ലറും   പ്രമുഖ  ജീവിത  ശൈലീരോഗ  ചികിത്സ  വിദഗ്ധനും  തിരുവനതപുരം ഡയബറ്റിസ്   കെയർ സെന്ററിന്റെ  സാരഥിയുമായ  ഡോ ശ്രീജിത്ത് എൻ  കുമാറും  നയിക്കുന്ന സെമിനാറിന്റെ  രണ്ടാം  ഭാഗത്തിലേക്ക് സ്വാഗതം .

നന്ദി  ഡോ  റോയി  ടൈലർ  ,  ഡോ  ശ്രീജിത്ത് എൻ  കുമാർ . പ്രേമേഹം  ഒരിക്കൽ വന്നുകഴിഞ്ഞാൽ  മാറില്ല  എന്ന്  കരുതിയിരുന്ന  ജനങ്ങൾക്ക്  .. അത് തെറ്റായ ധാരണയാണ്  പ്രേമേഘം  ജീവിത ശൈലിയും ഭക്ഷണവും ക്രമീകരിച്ചാൽ  പൂർണ്ണമായും  മാറ്റാൻ സാധിക്കും  എന്ന്  മനസിലാക്കി തന്നതിന് .


ഐ ടു ഐ ന്യൂസിന്  ഡോ  റോയി  ടെയ്‌ലർ  അനുവദിച്ചുതന്ന  ഏക്സ്‌ക്ലസിവ് ഇന്റർവ്യൂ  വരുന്ന ശനി  ഞ്യായർ  തീയതികളിൽ  ഐ ടു  ഐ ന്യൂസിലൂടെ  നിങ്ങള്ക്ക് കാണാവുന്നതാണ് . 


 

Readers Comment

Add a Comment