Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് സംശയം. സംഭവത്തിൽ ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ പോലീസ് സംഘം പരിശോധന തുടങ്ങി. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന.
മൃതദേഹങ്ങളുടെ മണം പിടിക്കാൻ കഴിവുള്ള കെടാവര്‍ ഇനത്തിൽപെട്ട രണ്ട് പോലീസ് നായകളുടെ സഹായത്തോടെയാണ് നരബലി നടന്ന പുരയിടത്തില്‍ പോലീസ് പരിശോധന നടത്തുന്നത്. പറമ്പിന്റെ ചില ഭാഗങ്ങളിൽ നായ്ക്കൾ അസ്വാഭാവികമായി കുരച്ചതിനാൽ ഇവിടെ കുഴിയെടുത്ത് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
28.82°C








