Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
aniraja i2i News Trivandrum

വാളയാർകേസിൽ പൊലീസിന് ​ഗുരുതര വീഴ്ച പറ്റിയെന്ന് സി.പി. ഐ നേതാവ് ആനിരാജ. കേസന്വേഷിച്ച പൊലീസ് സംഘം പൂർണ്ണ പരാജയമെന്നും പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും സ്വതന്ത്ര ഏജൻസിയെകൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്നും 
ആനിരാജ  ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തിൽ‌ ജാ​​ഗ്രത കാണിക്കണമെന്നും ആനിരാജ പറഞ്ഞു.

 

Readers Comment

Add a Comment