Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:17 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആംസ്റ്റർ മിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. പി.സിദ്ദാർത്ഥകുമാർ ആണ് മരിച്ചത്. ചികിത്സ പിഴവിനാൽ ആണ് മരണം എന്ന് ചൂണ്ടിക്കാട്ടി ശൈലജ വി നൽകിയ പരാതിയിൽ ആശുപത്രിക്കെ തിരെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ശൂർ ജൂബിലി മിഷൻ ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി എന്നിവയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിൽസ പിഴവിനാൽ ഭർത്താവ് കെ.എ  ജോസഫ് മരണപ്പെട്ടു എന്ന കൊച്ചുത്രേസ്യയുടെ പരാതിയിലാണ് ജൂബിലി മിഷൻ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്

 

Readers Comment

Add a Comment