Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:51 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റഷ്യൻ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ നൽകി ഫേസ്ബുക്ക്. റഷ്യൻ മാധ്യമങ്ങളുടെ മോട്ടോണൈസഷൻ ഒഴിവാക്കിയും പ്ലാറ്റ്ഫോമിലൂടെ പരസ്യങ്ങൾ നൽകുന്നത്തിലൂടെയാമു നിയന്ത്രണം കൊണ്ട് വന്നത്. നിലവിൽ റഷ്യൻ സ്റ്റേറ്റ് മീഡിയയിലൂടെയുള്ള വാർത്തകൾക്ക് ഫേസ്ബുക്ക് കണ്ടന്റ് വാണിം​ഗ് ലേബൽ നൽകുന്നുണ്ട്. മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാർ​ഗങ്ങളാണ് ഫേസ്ബുക്ക് തടസ്സപ്പെടുത്തിയത്. ഫേസ്ബുക്കിന്റെ ഉപയോ​ഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് നേരത്തെ റഷ്യയും പ്രസ്താവന ഇറക്കിയിരുന്നു. ഫാക്ട് ചെക്കർമാരെയും കണ്ടന്റ് വാണിങ്ങ് ലേബലുകളും ഒഴിവാക്കണമെന്ന ആവശ്യം നിഷേധിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്ഫോമിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

അതിന് മറുപടിയെന്നോണമാണ് ഇപ്പോൾ ഫേസ്ബുക്കിന്റെ നടപടിയും വന്നിരിക്കുന്നത്. ഉക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായിക്കൂടിയാണ് ഫേസ്ബുക്കിന്റെ നടപടി. ആർ.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യൻ ന്യൂസ് ഓർഗനൈസേഷനുകൾക്കും വിലക്കുണ്ട്. 

Readers Comment

Add a Comment