Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:13 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ ആയി എൻ.ചന്ദ്രശേഖരൻ (58) തുടരും. സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കിയതിനെത്തുടർന്നുള്ള പ്രതിസന്ധിഘട്ടത്തിൽ, 2017ലാണ് ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനമേറ്റത്. അതുവരെ ടാറ്റ കൺസൽറ്റൻ‌സി സർവീസസ് (ടിസിഎസ്) ചെയർമാൻ ആയിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ്, എയർ ഇന്ത്യയെ സ്വന്തമാക്കിയതടക്കം ഒട്ടേറെ നേട്ടങ്ങൾ കൊയ്തു. ഇന്നലെ ഡൽഹിയിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ പങ്കെടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏകകണ്ഠമായാണ് അഞ്ചു വർഷത്തേക്കുള്ള ചന്ദ്രശേഖരന്റെ പുനർനിയമനം അംഗീകരിച്ചത്.

Readers Comment

Add a Comment