Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൃശൂര്‍ പുതുക്കാട് പാളംതെറ്റിയ ഗുഡ്സ് ട്രെയിനിന്റെ എന്‍ജിനും അഞ്ചു കോച്ചുകളും പാളത്തില്‍ കയറ്റി. തകര്‍ന്ന റയില്‍വേ ട്രാക്കും പുനഃസ്ഥാപിച്ചു. 18 മണിക്കൂറിനു ശേഷമാണ് കോച്ചുകള്‍ നീക്കിയത്. തൃശൂര്‍ പുതുക്കാട്ടെ പാളത്തില്‍ മലബാര്‍ എക്സ്പ്രസ് കടത്തിവിട്ടു.വേഗം കുറച്ചാണ് ട്രെയിനുകളുടെ സർവീസ്. ട്രെയിനുകളുടെ സമയക്രമം ഉച്ചയ്ക്കു ശേഷം പൂർവ സ്ഥിതിയിലാകും.
28.82°C








