Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:19 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് റയിൽവേ കോളനിക്ക് സമീപം വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ്(20 ) മരിച്ചത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ്‌ പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു വ്യക്തമാക്കി. ഫീസടയ്ക്കാനായി അമ്മ കോളജിൽ എത്തിയെങ്കിലും അധികൃതർ സ്വീകരിച്ചില്ലെന്ന് സഹോദരൻ പറഞ്ഞു.

അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളജിലെത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

Readers Comment

Add a Comment