Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:07 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 50,190 കേസുകളുടെ കുറവാണ് ഉണ്ടായത്. തുടർച്ചയായ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന കൊവിഡ് കേസ് മൂന്ന് ലക്ഷത്തിൽ താഴെ ആകുന്നത്. ടിപിആർ 15.52 ശതമാനമായി കുറഞ്ഞു. അതേസമയം മരണസംഖ്യ 614 ആയി ഉയർന്നു. ആക്ടീവ് കേസുകൾ 22 ലക്ഷത്തിന് മുകളിൽ തുടരുകയാണ്. ഡൽഹി, ബംഗാൾ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ പ്രതിവാര കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും, പ്രതിവാര മരണസംഖ്യയിൽ വർധനവ് രേഖപ്പെടുത്തി. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.

Readers Comment

Add a Comment