Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കലാകൗമുദി ഗ്രൂപ്പിന്റെ തിരുവനന്തപുരം കുമാരപുരത്തുള്ള ആസ്ഥാന മന്ദിരത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രിന്റിങ് പ്രസ്സിന് തീപിടിച്ചു. അൽപ്പ സമയം മുൻപാണ് തീപ്പടുത്തമുണ്ടായത്. ആളപായം ഇല്ലെങ്കിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് പ്രാഥമിക വിവരം . ജീവനക്കാരും ഫയർ ഫോഴ്‌സും ചേർന്ന് തീപിടുത്തം നിയന്ത്രണ വിധേയമാക്കി.തീപ്പടുത്ത കാരണം വ്യക്തമല്ല.
28.82°C








