Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ജനുവരി 10 മുതല്‍ കോവിഡ് വാക്സീൻ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത് 13 കോടിയോളം പേര്‍ക്ക്. ആദ്യം സ്വീകരിച്ചതില്‍നിന്നു വ്യത്യസ്തമായ വാക്സീന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുമെന്നും  സൂചനയുണ്ട്. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഒമിക്രോണ്‍ വ്യാപന സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രതയോടെ പുതുവര്‍ഷത്തിലേയ്ക്കു കടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈറസിന്‍റെ വകഭേദത്തെ തടുക്കാൻ ജനങ്ങളുടെ പ്രയത്നം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ വ്യക്തമാക്കി.

Readers Comment

Add a Comment