Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാവ ഞങ്ങളെ തേച്ചു.എന്ന തലക്കെട്ടോടെ ഐ ഓ സി ചെങ്ങന്നൂർ ഭദ്രാസനത്തിലെ കല്ലുങ്കൽ സെന്റ് ഇഗ്നാത്തിയോസ് ഇടവകാംഗങ്ങളുടെ സങ്കടം പറച്ചിൽ ഞങ്ങൾ ഇന്നലെ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.ഐ ഓ സി കാതോലിക്കാ ആണെന്ന് അവകാശപ്പെടുന്ന ഇ ആൾ വിശ്വാസികൾ കഷ്ട്ടപെട്ടു ലക്ഷങ്ങൾ ചിലവാക്കി ഉണ്ടാക്കിയ കുരിശുംതൊട്ടിയുടെ ഉദ്‌ഘാടനവും,പുതിയ ബാവ എന്നപേരിൽ ഇയാൾക്കുള്ള സ്വീകരണവും സംയുക്തമായി,ലക്ഷങ്ങൾ മുടക്കി ഇവർ സംഘടിപ്പിച്ചപ്പോൾ അവസാനനിമിഷം പിന്മാറിയതിന്റെ ഞെട്ടലിൽനിന്നു അവർ ഇതുവരെ മുക്തരായിട്ടില്ല.
ഓർത്തഡോക്സ് സഭയിലെ ഒരു കാതോലിക്കപോലും സ്വന്തം സഭാംഗങ്ങളുടെ കൂട്ടത്തോടെയുള്ള ചീത്തവിളി കേൾക്കേണ്ടിവന്നിട്ടില്ല. സഭയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും കാതോലിക്കക്കെതിരെ കടുത്ത വിമർശനം നടത്തിയത്. നാറിയ രാഷ്ട്രിയക്കാർപോലും കാണിക്കാത്ത തരം താണ പണിയായിപ്പോയി ഇത് എന്നാണ് വിശ്വാസികൾ പറയുന്നത്. വിശ്വാസികളെ മാത്രമല്ല ഇതുവഴി അപമാനിച്ചത്, ചടങ്ങിലേക്ക് വിളിച്ച മറ്റു ബഹുമാന്യ വ്യക്തിത്വങ്ങളെകൂടിയാണ് അവഹേളിച്ചത് എന്ന് അവർ വേദനയോടെ പറയുമ്പോൾ കന്നുപൂട്ടി നടന്നവനെങ്ങനെ ആഭിജാത്യം വരും അത് ചുവന്ന കുപ്പായവും മൂന്ന് മാലയും ഇട്ടാൽ കിട്ടുമോ എന്നും കാരണവന്മാർ ചോദിക്കുമ്പോൾ അവരെ തെറ്റുപറയാൻ പറ്റുമോ?
വിശ്വാസികൾ കോറെപ്പി കോപ്പൻ എന്ന് വിളിക്കുന്ന കല്യാണം മുടക്കി കത്തനാർ എന്നറിയപ്പെടുന്ന ഈ കുപ്പായതൊഴിലാളിയെ എന്തുകൊണ്ടാണ് സ്വന്തം ഇടവകക്കാർ പോലും അകറ്റി നിർത്തിയത് എന്ന് നാം മനസിലാക്കണം.അഴകിയ രാവണന്റെ വേഷഭൂഷാദികളുമായി നടക്കുന്ന ഇയാൾക്ക് എവിടെ ചെന്നാലും ആളാകണമത്രേ. ഇയാളെ അധ്യക്ഷനാക്കണമെന്നും ഭീകര മഹനീയന്റെ അടുത്തിരുത്തണമെന്നും ഇയാൾ വാശിപിടിച്ചപ്പോൾ പോയി പണിനോക്കാൻ ഇടവകക്കാർ പറഞ്ഞത്രേ.എന്നാൽ ഞാൻ കാണിച്ചുതരാം എന്നായി കോറെപ്പി കോപ്പൻ.എവിടെച്ചെന്നാലും കണക്കു പറഞ്ഞു കാശുമേടിക്കാൻ ഒരു ഉളുപ്പുമില്ലാതെ കുപ്പായതൊഴിലാളി ആണ് ഇദ്ദേഹം എന്നാണ് ഇടവകക്കാർ പറയുന്നത്.ഏഷണികൾ പറഞ്ഞു കല്യാണം മുടക്കൽ ആണ് ഇയാളുടെ പ്രധാന ജോലി എന്നും ഇടവകക്കാർ ഐ ടു ഐ ന്യൂസിനോട് പറഞ്ഞു. മരണവീടുകളിൽ വിളിക്കാതെ ചെല്ലുകയും മൈക്കെടുത്തു ഞങ്ങൾ തമ്മിൽ വളരെ ആത്മബന്ധം ഉണ്ടായിരുന്നു എന്ന് ഇദ്ദേഹം പ്രസംഗിക്കുകയും ചെയ്യുമത്രേ.സത്യമാണെന്നു കരുതി വീട്ടുകാർ നാല്പതാം ദിവസം ഇദ്ദേഹത്തെയും വിളിക്കുമത്രേ.എന്നിട്ടു പോകാന്നേരം രണ്ടായിരം രൂപ കവറിൽ ഇട്ടു നൽക്കിയപ്പോൾ ഉടൻ തന്നെ ഇദ്ദേഹം ആ തുക എത്രയാണ് എന്ന് അവരുടെ മുന്നിൽവെച്ചുനോക്കിയിട്ടു ദേഷ്യപ്പെട്ടു മൂലയിൽ ഒരു കസേരയിൽ പോയി ഇരുന്നു അത്രേ.മണിക്കൂറുകൾ കഴിഞ്ഞു എല്ലാവരും പോയിട്ടും കോറെപ്പി പ്പോകാഞ്ഞതുകൊണ്ടു നിങ്ങൾ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ രണ്ടായിരം രൂപ തന്നു എന്നെ അപമാനിച്ചു .ഒരു കപ്പിയാർക്കുപോലും രണ്ടായിരം കൊടുക്കും മെത്രാന് കൊടുക്കുന്ന അത്രെമെങ്കിലും കോറെപ്പിയായ എനിക്ക് തരണമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒരു രണ്ടായിരം കൂടി കൊടുത്തപ്പോൾ അതും പോരാ അയ്യായിരം തികച്ചുതരണം എന്ന് പറഞ്ഞ മൊതലാണത്രെ ഈ കോറെപ്പി. ഇയാളെ കുടുംബക്കാർ പോലും വീട്ടിൽ കയറ്റാത്തതിന്റെ കാരണം ഇതാണത്രേ.നോട്ടുമാലയിട്ടാൽ സുഹിക്കുന്ന ഒരു പരിശുദ്ധൻ കാതോലിക്കാ ആയിരുന്ന സമയത്തു നോട്ടുമാലയിട്ടു കിട്ടിയ പദവിയാണത്രെ ഈ കോറെപ്പി സ്ഥാനം.
കൊന്നുകളഞ്ഞ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അത്താനാസിയോസ് തിരുമേനി ഉണ്ടായിരുന്നപ്പോൾ ഇയാളെ ആ പരിസരത്തടുപ്പിക്കില്ലായിരുന്നു പോലും.കാരണം ഇയാൾ ഉഡായിപ്പിന്റെ ഉസ്താദ് ആണെന്ന് തിരുമേനിക്കറിയാമായിരുന്നു പോലും.അദ്ദേഹത്തിന്റെ ദുരൂഹ മരണത്തിൽ ഇയാളെയും ചോദ്യം ചെയ്യണം എന്ന് ആവശ്യം ഉയർന്നിട്ടും ഇതുവരെ അത് സംഭവിച്ചിട്ടില്ല. ഈ കോറെപ്പി കോപ്പൻ കല്ലുങ്കൽ പളളിയിൽ കാലുകുത്തിയാൽ വിവരം അറിയും എന്ന് കാതോലിക്കയെ ഭീഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം പേടിച്ചുപോയി. ഇടവകക്കാരോട് ഒരു വിശദീകരണം പോലും ചോദിക്കാതെ പരിപാടി ക്യാൻസൽ ചെയിതു.
കോടതി നിർദേശാനുസരണം അത്താനാസിയോസ് മെത്രാനെ കൊന്ന് റെയിൽവേ ട്രാക്കിൽ ഇട്ടതാണെന്നുള്ള പരാതിയിൽ എഫ് ഐ ആറിൽ ഒന്നാം പ്രതിസ്ഥാനത്തുണ്ട് കാതോലിക്കാ.ഇപ്പോൾ കോറെപ്പി കോപ്പൻ വല്ലതും വിളിച്ചുപറഞ്ഞാൽ പാളിയത്തുതന്നെ.അതുകൊണ്ടു ഇടവകക്കാർക്കു എന്നാ നഷ്ടമുണ്ടായാലും കുഴപ്പമില്ല സ്വന്തം തടികേടാകാതെ നോക്കുന്നതല്ലേ നല്ലതു.അതുകൊണ്ടു വന്നില്ല. പിന്നെ എന്തൊക്കെ പറഞ്ഞാലും ഗതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അത്താനാസിയോസ് മെത്രാന്റെ ആത്മാവും അങ്ങോട്ട് അടുപ്പിക്കുന്നില്ലത്രേ.
23.82°C








