Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കുന്നതിന് പിന്നാലെ കാശിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗപ്പെടുത്താനൊരുങ്ങി സംഘ്പരിവാറും ബി.ജെ.പിയും. ഇതിന് മുന്നോടിയായി കാശിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തീവ്ര ഹിന്ദുത്വ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ അടക്കം കാശി വിഷയം ഉയർത്തിയാകും ബി.ജെ.പിയുടെ പ്രചാരണം. കഴിഞ്ഞ ദിവസം വാരാണസിയിൽ നടന്ന 'ഭവ്യകാശി' പരിപാടിയിൽ ഹിന്ദുത്വയെ ആളിക്കത്തിക്കുന്ന വാക്കുകളാണ് മോദി പ്രയോഗിച്ചത്.
28.82°C








