Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:23 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദമായ മൂന്നു കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ. കർഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സർക്കാരുമായി നടത്തിയ ചർച്ചയിലാണ് കേസുകൾ പിൻവലിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത്.

പ്രക്ഷോഭം പിൻവലിച്ചാൽ കേസുകൾ ഒഴിവാക്കാമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. കേസുകൾ പിൻവലിക്കാമെന്ന സർക്കാർ നിർദേശം ചർച്ച ചെയ്യാൻ കർഷ സംഘടനകളുടെ യോഗം ഡൽഹിയിൽ ചേരും. യോഗത്തിൽ പ്രക്ഷോഭം പിൻവലിക്കുന്നതിൽ തീരുമാനമുണ്ടായേക്കും. വൈകിട്ട് വാർത്താസമ്മേളനത്തിൽ തീരുമാനം വ്യക്തമാക്കുമെന്നാണ് സൂചന. 

പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസ് പിൻവലിക്കൂ എന്ന വാദം അംഗീകരിക്കില്ലെന്നു കർഷകർ വ്യക്തമാക്കിയിരുന്നു. കേസുകൾ പിൻവലിച്ചാൽ വീടുകളിലേക്കു മടങ്ങാമെന്നായിരുന്നു കർഷകരുടെ നിലപാട്.

Readers Comment

Add a Comment