Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് നടത്താനിരുന്ന പിജി ഡോക്ഡേഴ്സിന്റെ സമരം  പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി പിജി ഡോക്ഡേഴ്സ് നടത്തിയ ചർച്ചയിലാണ് തീരുമാനമായത് . നോൺ അക്കാദമിക്ക് ജൂനിയർ റെസിഡന്റ്‌സ് ഡോക്ഡേഴ്സിനെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നിയമനം നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി പി ജി ഡോക്ഡേഴ്സ് അറിയിച്ചു. സർക്കാർ ഡോക്ടർമാർക്കൊപ്പമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ പറഞ്ഞിരുന്നു. പി.ജി ഡോക്ടർമാരുടെ ആവശ്യം ന്യായമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Readers Comment

Add a Comment