Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉച്ച തിരിഞ്ഞ് മഴയ്ക്ക് ശമനം കണ്ടതോടെ ഉപതിരഞ്ഞെടുപ്പുകളിൽ പോളിങ്ങ് നില ഉയർന്നു. അരൂരിലും കോന്നിയിലും കനത്ത പോളിങ്ങാണ് ഉച്ചതിരിഞ്ഞ് രേഖപ്പെടുത്തിയത്. അഞ്ചുമണിയോടടുക്കുമ്പോൾ അരൂരിൽ 68.66 ശതമാനവും കോന്നിയിൽ 63.25 ശതമാനവും പോളിങ്ങ് നടന്നു. മഞ്ചേശ്വരത്തും പോളിങ്ങ് 62.64 ശതമാനത്തിലെത്തി. വട്ടിയൂർക്കാവിൽ 56.34 ശതമാനവും കഴിഞ്ഞു. മഴയിലും വെളളക്കെട്ടിലും പോളിങ്ങ് മന്ദ​ഗതിയിലായ എറണാകുളത്ത് പോളിങ്ങ് ശതമാനം 46.93 ആയി.

Readers Comment

Add a Comment