Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:20 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ സൗദി പൗരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്‌പിഎയാണ് ഇക്കാര്യം അറിയിച്ചത്.

Readers Comment

Add a Comment