Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹെർബൽ ​ഗോമൂത്രമെന്നും പൂർണമായും ഹലാലെന്നും ​ഗോമൂത്ര കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഹലാലുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ​ഗോമൂത്രമെങ്കിലും മാർക്കറ്റിം​ഗിന് വേണ്ടിയാണ് ഇത്തരമൊരു ബ്രാൻഡിം​ഗ് കമ്പനി ഉപയോ​ഗിച്ചതെന്നാണ് സൂചന.

സംഘപരിവാർ കേന്ദ്രങ്ങളാണ് പ്രധാനമായും ​ഗോമൂത്ര ​ഗുണങ്ങളെപ്പറ്റി പ്രചരണങ്ങൾ നടത്തുന്നത്. കൊവിഡ് സുഖപ്പെടുത്താൻ ചാണകം ​ഗുണകരമാണെന്നും സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ​ഹലാൽ ​ഗോമൂത്രം ചർച്ചയാവുന്നത്.ഡോ. ഭാട്ടിയ എന്നയാളുടെ പേരിലാണ് കമ്പനിയെന്നാണ് ട്വീറ്റുകളിൽ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ, കേരളത്തിൽ ഹലാൽ ബോർഡുകൾക്കെതിരെ ബിജെപി രം​ഗത്തുവന്നിരുന്നു. ഹലാൽ ബോർഡുകൾ വെക്കുന്ന ചില ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പുന്നുവെന്നും ബിജെപി ആരോപിച്ചിരുന്നു.

Readers Comment

Add a Comment