Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:35 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികള്‍ക്ക് ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിറക്കിന് നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി.ശബരിമലയിലേക്കുള്ള പൂജ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ദേവസ്വം ബോര്‍ഡിനോ അവരുടെ കരാറുകാര്‍ക്കോ ഇറക്കാം. എന്നാല്‍ ചുമട്ടുതൊഴിലാളികള്‍ക്ക് ഇതിന് അനുമതിയില്ല. ഇത് തടയാന്‍ യൂണിയനുകള്‍ക്ക് അവകാശവുമില്ല. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Readers Comment

Add a Comment