Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:49 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. കർഷക യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ചയുടേതാണ് ആഹ്വാനം. പ്രതിഷേധത്തിൻറെ ഭാഗമായി ആയിരക്കണക്കിന് കർഷകർ ഡൽഹിലെ പ്രതിഷേധ സ്ഥലങ്ങളിൽ അണിനിരക്കും.കർണാടകയിലെ പ്രധാനപ്പെട്ട ഹൈവേകളിൽ വെള്ളിയാഴ്ച കർഷകർ തെരുവിലിറങ്ങും. ഈ സംസ്ഥാനത്തെ 25 സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ സംഘടനയ്‌ക്ക് പദ്ധതിയുണ്ട്. തമിഴ്‌നാട്ടിൽ സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ റാലികൾ നടക്കും. റായ്‌പൂർ, റാഞ്ചി തുടങ്ങി നിരവധി സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ട്രാക്‌ടർ റാലികൾ സംഘടിപ്പിക്കും.പ്രക്ഷോഭത്തിൻറെ തുടക്കം 2020 നവംബറിൽകൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പട്‌നയിൽ കർഷക യൂണിയനുകളും ട്രേഡ് യൂണിയനുകളും കലക്‌ട്രേറ്റിലേക്ക് സംയുക്ത മാർച്ച് നടത്തി മെമ്മോറാണ്ടം സമർപ്പിക്കും. ഇതിനിടെ, ട്രാക്ടറുകളിൽ റേഷനും മറ്റ് സാധനങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഡൽഹിക്ക് ചുറ്റുമുള്ള പ്രതിഷേധ കേന്ദ്രങ്ങളിലെത്തും. കേന്ദ്ര സർക്കാരിൻറെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായി 2020 നവംബർ 26 മുതൽ രാജ്യത്തെ കർഷകർ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്  ഒരു വർഷം തികയുന്ന സാഹചര്യത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. കർഷക യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ചയുടേതാണ് ആഹ്വാനം. പ്രതിഷേധത്തിൻറെ ഭാഗമായി ആയിരക്കണക്കിന് കർഷകർ ഡൽഹിലെ പ്രതിഷേധ സ്ഥലങ്ങളിൽ അണിനിരക്കും.കർണാടകയിലെ പ്രധാനപ്പെട്ട ഹൈവേകളിൽ വെള്ളിയാഴ്ച കർഷകർ തെരുവിലിറങ്ങും. ഈ സംസ്ഥാനത്തെ 25 സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ സംഘടനയ്‌ക്ക് പദ്ധതിയുണ്ട്. തമിഴ്‌നാട്ടിൽ സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ റാലികൾ നടക്കും. റായ്‌പൂർ, റാഞ്ചി തുടങ്ങി നിരവധി സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ട്രാക്‌ടർ റാലികൾ സംഘടിപ്പിക്കും.പ്രക്ഷോഭത്തിൻറെ തുടക്കം 2020 നവംബറിൽകൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പട്‌നയിൽ കർഷക യൂണിയനുകളും ട്രേഡ് യൂണിയനുകളും കലക്‌ട്രേറ്റിലേക്ക് സംയുക്ത മാർച്ച് നടത്തി മെമ്മോറാണ്ടം സമർപ്പിക്കും. ഇതിനിടെ, ട്രാക്ടറുകളിൽ റേഷനും മറ്റ് സാധനങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഡൽഹിക്ക് ചുറ്റുമുള്ള പ്രതിഷേധ കേന്ദ്രങ്ങളിലെത്തും. കേന്ദ്ര സർക്കാരിൻറെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായി 2020 നവംബർ 26 മുതൽ രാജ്യത്തെ കർഷകർ പ്രക്ഷോഭത്തിലാണ്.

Readers Comment

Add a Comment