Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു.ഇടുക്കി കട്ടപ്പനയിലാണ് സംഭവം.ഇടുക്കി വാഴവര സ്വദേശി എം വി ജേക്കബാണ് മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ്  സംഭവമുണ്ടായത്. അപ്പോൾ തന്നെ മരിക്കുകയായിരുന്നു. അറ്റകുറ്റ പണി നടക്കുന്നതിനാൽ ട്രാൻസ്ഫോമർ ഓഫ് ചെയ്തിരുന്നുവെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെ വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ജീവനക്കാരന് വൈദ്യുതാഘാതമേറ്റത്. 

Readers Comment

Add a Comment