Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മ അറിയാതെ ദത്തു നൽകിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. കുഞ്ഞ് ഉപേക്ഷിക്കപെട്ട് കിട്ടിയതാണോ, മറ്റാരെങ്കിലും ഏൽപിച്ചതാണോ എന്ന കാര്യം വ്യക്തമാക്കിയ സത്യവാങ്മൂലം ശിശുക്ഷേമ സമിതി കോടതിയിൽ സമർപ്പിക്കും.ഇതിനിടെ  കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു.  കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിൽ എത്തിക്കാൻ ശിശുക്ഷേമ സമിതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് നിർദേശിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഉദ്യോ​ഗസ്ഥ സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. . കുഞ്ഞിൻ്റെ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടത്തുന്ന കാര്യത്തിൽ ഇന്ന് കോടതയിൽ വ്യക്തത വരുത്തും.

Readers Comment

Add a Comment