Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:26 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയാല്‍ മാത്രമേ പ്രതിഷേധ സമരം അവസാനിപ്പിക്കുള്ളുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളകളുടെ മിനിമം താങ്ങുവില വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി കാര്യക്ഷമമായി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിവാദമായ മൂന്ന്‌ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കര്‍ഷക നേതാവ് ഇക്കാര്യം പറഞ്ഞത്. ഗുരുനാനാക്ക് ദിനത്തോട്‌ അനുബന്ധിച്ച്‌ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

Readers Comment

Add a Comment