Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവിധ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികളുമായി ഇന്നലെയും,  ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ തലവന്മാരുമായി ഇന്നും ധനമന്ത്രി കെ എൻ  ബാലഗോപാൽ ചർച്ച നടത്തി. നൂതനവും ക്രിയാത്മകവുമായ നിരവധി നിർദ്ദേശങ്ങളാണ് ചർച്ചകളിൽ  ഉയർന്നു വരുന്നത്. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ധനകാര്യവകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ സഫറുള്ള  എന്നിവരും പങ്കെടുത്തു.

Readers Comment

Add a Comment