Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല വികസന പ്രവര്‍ത്തനങ്ങളില്‍ യുഡിഫ് നല്‍കിയതിനെക്കാള്‍ സഹായം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രികടകംപള്ളി സുരേന്ദ്രന്‍. ശബരിമല വികസനത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സംസാരിക്കുന്നത് വസ്തുതകള്‍ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 739കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചു. 100 കോടി രൂപ ഇടത്താവളത്തിനും 50 കോടി ബേസ് ക്യാമ്പ് നിര്‍മ്മാണത്തിനും അനുവദിച്ചുവെന്നും കടകംപള്ളി പറഞ്ഞു. വരുമാന നഷ്ടം നികത്തുന്നതിന് 100കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിനെതിരായ പരാമര്‍ശം കേരളീയ സമൂഹം കേട്ടു കൊണ്ടിരിക്കുകയാണെന്നും കെ . സുധാകരനില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

Readers Comment

Add a Comment