Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:08 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.​ഗതാ​ഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ ധാരണയായത്. സമരം പിൻവലിക്കണമെന്ന അഭ്യർത്ഥന ബസ് ഉടമകൾ അംഗീകരിക്കുകയായിരുന്നു. വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബസ് ഉടമകളുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മന്ത്രി  18നു മുൻപ് ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു

Readers Comment

Add a Comment