Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ ഐസിയു യൂണിറ്റിന് തീ പിടിച്ച് 11 കൊവിഡ് രോഗികൾ മരിച്ചു. അഹമ്മദ്‌നഗർ ജില്ല ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ തുടർന്ന് ശ്വാസം മുട്ടിയാണ് രോഗികൾ മരിച്ചതെന്നാണ്‌ വിവരം.ആശുപത്രിയിലെ കൊവിഡ് വാർഡിൽ 17 രോഗികളാണുണ്ടായിരുന്നത്. ശനിയാഴ്‌ച പകൽ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഐസിയു പൂർണമായും കത്തി നശിച്ചു.

Readers Comment

Add a Comment