Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:23 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധന നികുതി സംസ്ഥാനം ആനുപാതികമായി കുറച്ചിട്ടുണ്ട്. രണ്ടര രൂപ ഡീസലിനും ഒരു രൂപ പെട്രോളിനും കുറഞ്ഞിട്ടുണ്ട്.ആറ് വർഷത്തിനിടയിൽ ഇന്ധന നികുതി സംസ്ഥാനം കൂട്ടിയിട്ടില്ല. സ്പെഷ്യൽ എക്സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിൻറെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. പോക്കറ്റടിക്കാരൻറെ ന്യായമാണ് കേന്ദ്രം പറയുന്നതെന്നും മുഖം മിനുക്കാനുള്ള ശ്രമമാണിതെന്നും ധനമന്ത്രി ആരോപിച്ചു.

Readers Comment

Add a Comment