Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദക്ഷിണ റെയിൽവെയിൽ 27 ട്രെയിനുകളിൽ ജനറൽ അൺ റിസർവ്‌ഡ്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ അനുവദിച്ചതായി റെയിൽവെ അറിയിച്ചു. നവംബർ ഒന്ന്‌ മുതൽ 23 ട്രെയിനിലും നവംബർ പത്ത്‌ മുതൽ നാല്‌ ട്രെയിനിലുമാണ്‌ ജനറൽ കോച്ചുകൾ അനുവദിച്ചത്‌. ജനറൽ കോച്ചുകൾ അനുവദിച്ച ട്രെയിനുകളുടെ പേര്‌ ചുവടെ (ബ്രാക്കറ്റിൽ സീറ്റുകളുടെ എണ്ണം): 063266325 കോട്ടയം,നിലമ്പൂർ,കോട്ടയം (അഞ്ച്‌), 063046303 തിരുവനന്തപുരം,എറണാകുളം,തിരുവനന്തപുരം (നാല്‌), 063026301 തിരുവനന്തപുരം,ഷൊർണൂർ,തിരുവനന്തപുരം (ആറ്‌), 06308637 കണ്ണൂർ,ആലപ്പുഴ, കണ്ണൂർ (അഞ്ച്‌), 02627തിരുവനന്തപുരം,തിരുച്ചിറപ്പള്ളി,തിരുവനന്തപുരം (നാല്‌), 068506849 രാമേശ്വരം ,തിരുച്ചിറപ്പള്ളി,രാമേശ്വരം (നാല്‌), 063056306 എറണാകുളം,കണ്ണൂർ, എറണാകുളം (ആറ്‌), 06308 6307 കണ്ണൂർ,ആലപ്പുഴ ,കണ്ണൂർ (ആറ്‌), 060896090 ചെന്നൈ സെൻട്രൽ,ജോലാർപേട്ട (ആറ്‌), 06844 06843 പാലക്കാട്‌ ടൗൺ, തിരുച്ചിറപ്പള്ളി, പാലക്കാട്‌ ടൗൺ (ആറ്‌), 066076608 കണ്ണൂർ, കോയമ്പത്തൂർ,കണ്ണൂർ (നാല്‌), 063426341 തിരുവനന്തപുരം,ഗുരുവായൂർ,തിരുവനന്തപുരം (നാല്‌), 06366 നാഗർകോവിൽ9 കോട്ടയം (അഞ്ച്‌) എന്നീ ട്രെയിനുകളിലാണ്‌ ജനറൽ കോച്ചുകൾ അനുവദിച്ചത്‌. ഇതുകൂടാതെ 06324 6323 മംഗളൂരു,കോയമ്പത്തൂർ, മംഗളൂരു, 063216322 നാഗർകോവിൽ, കോയമ്പത്തൂർ,നാഗർകോവിൽ ട്രെയിനുകളിൽ നവംബർ 10 മുതൽ നാല്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ച്‌ വീതം അനുവദിച്ചിട്ടുണ്ട്‌.

Readers Comment

Add a Comment