Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അജിത്തിന്‍റെ ആദ്യ ഭാര്യ നാസിയ. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ അനുപമ ഒപ്പിട്ട പേപ്പർ കണ്ടിട്ടുണ്ട്. അജിത്തിന് വിവാഹമോചനം നൽകില്ലെന്ന് നിലപാടെടുത്തതിനെ തുടര്‍ന്ന് വലിയ പീഡനങ്ങൾ നേരിടേണ്ടി വന്നെന്നും നാസിയ ആരോപിച്ചു.

Readers Comment

Add a Comment