Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:18 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോൾ ലിറ്ററിന് 35 പൈസയുമാണ് വർധിപ്പിച്ചത്. സെപ്‌റ്റംബർ 24 ന് ശേഷം ഡീസലിന് 7.35 രൂപയും പെട്രോളിന് 5.70 രൂപയും കൂട്ടി.
 
ഡീസൽ (ലിറ്റർ) പെട്രോൾ (ലിറ്റർ)
കൊച്ചി 100.06 രൂപ                          107.20 രൂപ
തിരുവനന്തപുരം102.79 രൂപ           109.16 രൂപ
കോഴിക്കോട്‌ 101.10 രൂപ                 107.33 രൂപ
ഡൽഹി 95.62 രൂപ 106.89 രൂപ
മുംബൈ 103.63 രൂപ 112.78 രൂപ
ചെന്നൈ 99.92 രൂപ 103.92 രൂപ

Readers Comment

Add a Comment