Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 35840 രൂപയാണ് പവന്റെ വില. ഗ്രാമിന് വർധിച്ചത് 10 രൂപയാണ്.ഗ്രാമിന് 4480 രൂപ നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ വിലയുടെ മൂല്യം ഇടിഞ്ഞതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക് പോവുകയാണെങ്കിൽ വിലയിൽ വരും ദിവസങ്ങളിലും വർധനയുണ്ടാകും.

Readers Comment

Add a Comment