Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജി20 രാജ്യത്തലവൻമാരുടെ ഉച്ചകോടി ഇന്ന് ഓൺലൈനായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അഫ്‌ഗാനിസ്ഥാൻറെ പുനർനിർമാണ പ്രക്രിയയ്ക്കുവേണ്ടിയുള്ള മാനുഷിക സഹായങ്ങൾ ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും. ഇറ്റലി ആധ്യക്ഷം വഹിക്കുന്ന യോഗം വൈകുന്നേരം നാല് മണിക്കാണ്.സുരക്ഷ, തീവ്രവാദത്തിനെതിരായ പോരാട്ടം, മനുഷ്യാവകാശങ്ങൾ, കുടിയേറ്റം എന്നിവയാണ് ഉച്ചകോടിയിൽ ചർച്ചയാകുന്ന വിഷയങ്ങൾ. അഫ്‌ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ നേരത്തെ ചേർന്ന എസ്‌സി‌ഒ-സി‌എസ്‌ടി‌ഒ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

Readers Comment

Add a Comment