Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:17 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെയ്യാർഡാമിൻറെ നാലു ഷട്ടറുകളും വൈകിട്ട് നാലുമണിയോടെ ഉയർത്തുമെന്ന് ജില്ല കലക്ടർ നവ്‌ജ്യോത് ഖോസെ അറിയിച്ചു. ഈ സാഹചര്യത്തിൽ നെയ്യാറിൻറെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.അരുവിക്കര ഡാമിൻറെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 60 സെൻറീ മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ 20 സെൻറീമീറ്ററും ഉയർത്തിയിട്ടുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ വീണ്ടും 30 സെൻറീ മീറ്റർ കൂടി ഉയർത്തും. നദികളിലെ ജലനിരപ്പുയരുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണെന്ന് കലക്ടർ മുന്നറിയിപ്പു നൽകി.

Readers Comment

Add a Comment