Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തുടർച്ചയായ 12ാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഒരു ലിറ്റർ ഡീസലിന് വില നൂറ് കടന്നു. കഴിഞ്ഞ ദിവസം പാറശാലയിലും വെള്ളറടയിലും ഡീസൽ വില 100 പിന്നിട്ടിരുന്നു. ഡീസലിന് 100 കടക്കുന്ന 12ാമത്തെ സംസ്ഥാനമാണ് കേരളം.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവില
തിരുവനന്തപുരം
പെട്രോൾ 106.70
ഡീസൽ 100.23
കൊച്ചി
പെട്രോൾ 104.72
ഡീസൽ 98.33
കോഴിക്കോട്
പെട്രോൾ 104.94
ഡീസൽ 98.66
31.82°C








