Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനുൾപ്പെടെ പിടിയിലായ സംഭവത്തിന് പിന്നാലെ മയക്കുമരുന്ന് വിതരണക്കാരൻ എൻസിബി കസ്റ്റഡിയിൽ. ഞായറാഴ്‌ച അർധരാത്രിയും ഇന്ന് പുലർച്ചെയുമായി ബാന്ദ്ര, അന്ധേരി, ലോഖന്ദ്‌വാല എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഒരു മയക്കുമരുന്ന് വിതരണക്കാരനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടി.ഞായറാഴ്‌ച കോർഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ പിടിയിലായ ആര്യൻ ഖാനുൾപ്പെടെ എട്ട് പേരെയും എൻസിബി അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ആര്യൻ ഖാൻ, അർബാസ് സേത്ത് മർച്ചൻറ്, മുൻമുൻ ധമേച്ച എന്നിവരെ മുംബൈയിലെ എസ്പ്ലനേഡ് കോടതി റിമാൻഡ് ചെയ്‌തു.മറ്റ് പ്രതികളായ നുപുർ സതിജ, ഇസ്‌മിത് സിംഗ് ചദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും

Readers Comment

Add a Comment