Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്‌സാണെന്നും താൻ കോസ്മറ്റോളജിസ്റ്റല്ലെന്നും  ക്രൈംബ്രാഞ്ചിന് മൊഴി നൽകി ഡോക്ടർ പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൺസൻ മാവുങ്കൽ. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നത്.മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ടെന്നും മോൺസൻ മൊഴി നൽകി. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ളവർ മോൺസണിൽ നിന്ന് ചികിത്സ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.മോൺസനെ മൂന്ന് മണിയോടെ കോടതിയിൽ ഹാജരാക്കി. ക്രൈബ്രാഞ്ച് വീണ്ടും കസ്റ്റിഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് കോടതി ഈ മാസം ഒമ്പത് വരെ മോൺസനെ റിമാൻഡിലാക്കി.എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.

Readers Comment

Add a Comment