Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് സൂചന. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമാർട്ടം ചെയ്യും. അതിനു ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ.ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടനത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമാർട്ടം ചെയ്യും. അതിനു ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ.

Readers Comment

Add a Comment